കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022 – 23 അധ്യയന വർഷം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗയിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പഠനവകുപ്പിൽ വച്ചു നടത്തും. പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾക്ക് പഠനവകുപ്പുമായി ബന്ധപ്പെടുക.