ഒന്നാം സെമസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി ഒക്ടോബർ 2022 പ്രായോഗിക പരീക്ഷകൾ ,2023 മാർച്ച് 13 ന് അതാത് കോളേജിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.