യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, മെഡിക്കല്‍ ഓഫീസര്‍(നേത്ര) തുടങ്ങി 16 തസ്തികകളില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ലഘുവിജ്ഞാപനം ഇറക്കി. യോഗ്യത ഉള്‍പ്പെടെ വിശദവിവരങ്ങള്‍ നവംബര്‍ 14 ലെ ഗസറ്റ് വിജ്ഞാപനം, പി.എസ്.സി ബുള്ളറ്റിന്‍, കമ്മീഷന്‍ വെബ്‌സൈറ്റ് എന്നവയില്‍.

 അവസാന തീയതി ഡിസംബര്‍ 19 ന് രാത്രി 12 മണിവരെ. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് 19 നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈനായി അപേക്ഷിക്കാം. ഫോണ്‍ : 0471 2443068.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!