ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിജിറ്റൽ എജ്യുക്കേഷൻ ആൻഡ് എംപ്ലോയ്മെന്റ് ഡവലപ്മെന്റിലെ 340 അപ്രന്റിസ് ഒഴിവിലേക്ക് 25 മുതൽ ഏപ്രിൽ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ഇന്ത്യയിൽ ഉടനീളമുള്ള ഡിവിഷൻ / യൂണിറ്റ് /വർക്‌ഷോപ്പുകളിലാണു പരിശീലനം.

  1. കണ്ടന്റ് റൈറ്റർ: പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.
  2. ഡേറ്റ എൻട്രി ഓപ്പറേറ്റർ: പ്ലസ് ടു, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.
  3. ഓഫിസ് അസിസ്റ്റന്റ്: ബിരുദം, കംപ്യൂട്ടർ കോഴ്സ് ഡിപ്ലോമ.

പ്രായം (2022 ഏപ്രിൽ 25ന്): 18–35. അർഹർക്ക് ഇളവ്.‌

സ്റ്റൈപൻഡ്: 11,500–19,200 രൂപ.

അപേക്ഷിക്കാൻ സന്ദർശിക്കുക: https://dsrvsindia.ac.in/

Institute of Digital Education and Employment Development – DSRVS Apprenticeship vacancies.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!