ഇന്ത്യയുടെ ത്രിവര്ണപതാക രൂപകൽപന ചെയ്ത വ്യക്തിയാണ് പിങ്കലി വെങ്കയ്യ. അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ മഹാനായ ആ സ്വാതന്ത്ര്യ സമര സേനാനിയെ ഓർക്കാം. 1876 ഓഗസ്റ്റ് 2 ന് ആണ് അദ്ദേഹം ജനിച്ചത്. അദ്ദേഹമൊരു ഡിസൈനർ ആയിരുന്നു. സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യൻ പതാക ഇങ്ങനെയാകണമെന്ന ആശയം മുന്നോട്ട് വെച്ചതും, അത് ഡിസൈൻ ചെയ്തതും അദ്ദേഹമാണ്.

Pingali Venkayya; Indian designer behind the Tricolour Flag of India