പറവട്ടാനി ജില്ലാ ക്ലിനിക്കൽ ലാബിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. മൈക്രോബയോളജി അല്ലെങ്കിൽ ബയോടെക്‌നോളജിയിൽ എംഎസ്‌സി ആണ് യോഗ്യത. പ്രവൃത്തിപരിചയമുളളവർക്ക് മുൻഗണന. താൽപര്യമുളളവർ അയ്യന്തോൾ സിവിൽ സ്റ്റേഷനിലുളള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഡിസംബർ 21 രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2361216.

Leave a Reply