ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കാം

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുളള ലിഫ്റ്റ് ടെക്‌നോളജി കോഴ്‌സിലേക്ക്  അപേക്ഷ കഷണിച്ചു. താല്‍പര്യമുളളവര്‍ ഐ.ടി.ഐ പ്രൊഡക്ഷന്‍ സെന്ററുമായി ബന്ധപ്പെടുക. ഫോൺ: 9048922617, 9995682996, 9400635455.

ബി.എസ്.സി നഴ്‌സിംഗ്: കോളേജ് ഓപ്ഷൻ 28 വരെ നൽകാം

2020-21 ബി.എസ്.സി നഴ്‌സിംഗ് ആന്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പുതുക്കിയ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ്  www.lbscentre.kerala.gov.in  ൽ പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉളളവർക്ക് കോളേജ് ഓപ്ഷനുകൾ 28ന് വൈകുന്നേരം അഞ്ച് വരെ നൽകാം.

ജെ.എസ്.എസ് വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വിവിധ കോഴ്‌സുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍  അപേക്ഷ ക്ഷണിച്ചു. ഓട്ടോമോട്ടീവ് ഇലക്ട്രീഷ്യന്‍ ആക്‌സസറി ഫിറ്റര്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി,...

കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ സ്മരണാര്‍ത്ഥം കേരള ലളിതകലാ അക്കാദമി കലാവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌ക്കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകള്‍ ക്ഷണിച്ചു. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും ചിത്രകല/ശില്പകല/ഗ്രാഫിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എഫ്.എ.,...

ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു

രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംതരം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitterkerala.ac.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും...

പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്‌സ്) എറണാകുളം സെന്ററിൽ ഒരു വർഷത്തെ പി.ജി.ഡിപ്ലോമ ഇൻ പബ്ലിക് റിലേഷൻസ് ആന്റ് ടൂറിസം...

ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം

സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലെ  ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട്  വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 2020 -21  അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന...

ഐ.ടി.ഐ ചെന്നീര്‍ക്കര: സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു

ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ 2014 ആഗസ്റ്റില്‍ മുതല്‍ എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന എന്‍സിവിടി അഫിലിയേഷന്‍ നേടിയ ട്രേഡുകളില്‍ അഡ്മിഷന്‍ നേടിയവരും സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതി പരാജയപ്പെട്ടവരുമായ ട്രെയിനികളില്‍ നിന്നും സപ്ലിമെന്ററി പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷകള്‍...

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് : അപേക്ഷ ക്ഷണിച്ചു

അഖിലേന്ത്യ ട്രേഡ് ടെസ്റ്റ് നവംബര്‍ 2020 ഒന്നാം വര്‍ഷ സപ്ലിമെന്ററി (2018 അഡ്മിഷന്‍) നാലാം സെമസ്റ്റര്‍ സപ്ലിമെന്ററി (2013 അഡ്മിഷന്‍), ഒന്നാം സെമസ്്റ്റര്‍, രണ്ടാം സെമസ്്റ്റര്‍, മൂന്നാം സെമസ്്റ്റര്‍, നാലാം സെമസ്്റ്റര്‍ സപ്ലിമെന്ററി...

വിമുക്തഭടൻമാരുടെ മക്കൾക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

വിമുക്തഭടൻമാരിൽ നിന്ന് 2020-21 അദ്ധ്യയന വർഷത്തേക്കുള്ള ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  2019-20 അദ്ധ്യയന വർഷത്തെ വാർഷിക പരീക്ഷയിൽ ആകെ 50 ശതമാനം മാർക്ക് ലഭിച്ച് പത്താം ക്ലാസ് മുതൽ ബിരുദാനന്തര...
Advertisement

Also Read

More Read

Advertisement