അറിയിപ്പുകൾ

All notifications

Kannur University

കണ്ണൂർ സർവകലാശാല പരീക്ഷകളുടെ ഇന്റേണൽ മാർക്ക് സമർപ്പിക്കാം

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ ബിരുദ (റെഗുലർ), ഏപ്രിൽ 2021 പരീക്ഷകളുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 23.07.2022 ന് വൈകുന്നേരം 5 മണി വരെ സമർപ്പിക്കാം. ഒന്നാം സെമസ്റ്റർ എം. എസ് സി. പ്ലാന്റ്...
Kannur University

കണ്ണൂർ സർവകലാശാല ഡിഗ്രി അപേക്ഷകളുടെ പ്രിന്റൌട്ട്

നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്കുള്ള അപേക്ഷകളുടെ പ്രിന്റൌട്ടും അനുബന്ധ രേഖകളും 22.07.2022 ന് വൈകുന്നേരം 5 മണിക്കകം സർവകലാശാലയിൽ സമർപ്പിക്കണം.
Kannur University

കണ്ണൂർ സർവകലാശാല BA LLB പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു

2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ BA LLB പ്രവേശനത്തിനായി 25.7.2022 ൽ ഉച്ചയ്ക്കുശേഷം 3 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല...
Kannur University

കണ്ണൂർ സർവകലാശാല എം. എഡ്. പ്രോഗ്രാം പ്രവേശനം – തിയതി നീട്ടി

കണ്ണൂർ സർവകലാശാലയുടെ ധർമശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ട് വർഷ എം.എഡ്. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 10-08-2022 വരെ നീട്ടിയിരിക്കുന്നു.
Kannur University

കണ്ണൂർ സർവകലാശാല കോളേജുകളിലെ പി. ജി പ്രവേശനം – ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു:

കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ജൂലൈ 19 വരെ ലഭിച്ച അപേക്ഷകൾ...
Kannur University

കണ്ണൂർ സർവ്വകലാശാല പി.ജി പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ – തിയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയിതിട്ടുള്ള കോളേജുകളിലെ പി.ജി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂലൈ 24 വരെ നീട്ടിയിട്ടുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവർ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ നടത്തുമ്പോൾ 20 ഓളം ഒപ്ഷൻ...
Kannur University

കണ്ണൂർ സർവ്വകലാശാല പ്രഭാഷണ പരമ്പര – അഞ്ചാം ദിവസം

കണ്ണൂർ സർവ്വകലാശാല റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെൽ, ഇന്റെർണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ (IQAC) സഹകരണത്തോടെ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ അഞ്ചാം ദിവസമായ 21.07.2022ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥതി കൗൺസിൽ എക്‌സിക്യൂട്ടീവ്...
Kerala University of Health Sciences - KUHS

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്‍റെ ഭാഗമായി ആരോഗ്യശാസ്ത്ര സർവ്വകലാശാലയിൽ കേരള ഹെൽത്ത് യൂണിവേഴ്സിറ്റി എംപ്ലോയീസ്...

കോൺഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്‍റെ ആഭിമുഖ്യത്തിൽ ജൂലൈ 19 നു, പുതിയ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുക,  ജനാധിപത്യം പുനഃസ്ഥാപിക്കുക, എൻ പി എസ്സ് ഉപേക്ഷിക്കുക, സ്റ്റാറ്റൂട്ടറി പെൻഷൻ ഉറപ്പാക്കുക, മുടങ്ങി...
Kannur University

കണ്ണൂർ സർവകലാശാല പി ജി പ്രവേശന പരീക്ഷ എഴുതാൻ വീണ്ടും അവസരം

ജൂലൈ 11,13 തീയ്യതികളിൽ നടത്തിയ M Sc. Clinical and Counselling Psychology, M Sc. Environmental Science, Master of Library and Information Science എന്നീ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ...
Kannur University

കണ്ണൂർ സർവകലാശാല ബി.കോം. പരീക്ഷാഫലം

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബി.കോം. (റെഗുലർ-2020 പ്രവേശനം) നവംബർ 2021 പരീക്ഷാഫലം സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഓൺലൈനായി 29.07.2022 ന് വൈകുന്നേരം 5 മണി വരെ...
Advertisement

Also Read

More Read

Advertisement