2022 ഒക്ടോബർ പത്തു മുതലാരംഭിക്കുന്ന പോസ്റ്റ് എം എസ്സ് സി ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2022 ആഗസ്റ്റ് ഇരുപത്തിരണ്ടു മുതൽ സെപ്റ്റംബർ ഒന്ന് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി സെപ്റ്റംബർ മൂന്നു വരേയും, 335/- രൂപ സൂപ്പർഫൈനോടുകൂടി സെപ്റ്റംബർ അഞ്ചു വരെയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!