2022-23 അധ്യയന വർഷത്തിൽ, കണ്ണൂർ സർവകലാശാല പഠനവകുപ്പിലെ BA LLB പ്രവേശനത്തിനായി 25.7.2022 ൽ ഉച്ചയ്ക്കുശേഷം 3 മണി മുതൽ 5 മണി വരെ നടത്തുന്ന പ്രവേശന പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങൾക്ക് സർവകലാശാല വെബ്സൈറ്റ് (www.admission.kannuruniversity.ac.in) സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!