അറിയിപ്പുകൾ

All notifications

Kannur University

കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് പ്രായോഗിക പരീക്ഷ

ഒന്നാം സെമസ്റ്റർ എം. എസ്. സി കമ്പ്യൂട്ടർ സയൻസ് ഡിഗ്രി ഒക്ടോബർ 2022 പ്രായോഗിക പരീക്ഷകൾ ,2023 മാർച്ച് 13 ന് അതാത് കോളേജിൽ വെച്ച് നടക്കും . വിശദമായ ടൈം ടേബിൾ...
Kannur University

കണ്ണൂർ സർവകലാശാല സീറ്റ് വർധനവിനുള്ള അപേക്ഷ തീയതി നീട്ടി

കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തിലെ ബിരുദ - ബിരുദാനന്തര പ്രോഗ്രാമുകളുടെ സീറ്റ് വർദ്ധനവിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2023 മാർച്ച് 15ന്...
gender inclusion and diversity policy 2023 by sanskrit University

ശ്രീ ശങ്കരാചാര്യ സംസ്കൃത സ‍ർവ്വകലാശാല ജൻഡർ ഇൻക്ലൂഷൻ ആൻഡ് ഡൈവേഴ്സിറ്റി പോളിസി 2023 സമർപ്പിച്ചു

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ദാഷായണി വേലായുധൻ സെന്റർ ഫോർ വിമൻ സ്റ്റഡീസിന്റെയും ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള യൂട്ടിലിറ്റി സെന്ററിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര...
AMRITA SCHOOL OF NANOSCIENCES AND MOLECULAR MEDICINE

അമൃതയില്‍ ബി എസ് സി, എം ടെക്, എം എസ് സി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അമൃത വിശ്വവിദ്യാപീഠം യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള കൊച്ചി കാമ്പസിലെ അമൃത സ്കൂൾ ഓഫ് നാനോസയന്‍സ് ആന്‍ഡ് മൊളിക്യൂലാര്‍ മെഡിസിന്‍ വിഭാഗത്തില്‍ ബി. എസ് സി., എം. ടെക്., എം. എസ് സി., കോഴ്‌സുകളിലേക്കും അമൃത...
Kannur University

കണ്ണൂർ സർവകലാശാല ടൈം ടേബിൾ വെബ്‌സൈറ്റിൽ

മാർച്ച് 27 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023 ) പരീക്ഷകളുടെ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
Kannur University

കണ്ണൂർ സർവകലാശാല പരീക്ഷാ വിജ്ഞാപനം

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് (ഏപ്രിൽ 2023 ) 03.03.2023 മുതൽ വരെ 08.03.2023 പിഴയില്ലാതെയും 10.03.2023 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം മൂന്നാം വർഷ ബിരുദ (വിദൂര വിദ്യാഭ്യാസ...

ബി എസ് എഫിൽ കോൺസ്റ്റബിൾ ആവാൻ ഇപ്പോൾ അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ശമ്പളം 21,700-69,100 രൂപ ഒഴിവുകൾ പുരുഷന്മാർ: 1220 വനിതകൾ: 64 ട്രേഡുകൾ കോബ്ലർ, ടെയ്‌ലർ, വാഷർമാൻ, ബാർബർ, സ്വീപ്പർ - അപേക്ഷിക്കുന്നവർക്ക് പ്രസ്തുത ട്രേഡുകളിൽ...
ugc recruites young professionals

യുവ പ്രൊഫഷണലുകളെ തേടി യു ജി സി

അക്കാദമിക് മേഖലയിൽ പ്രവർത്തിക്കാൻ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള യുവ പ്രൊഫെഷണലുകളെ തേടി യു ജി സി. ഇൻറർനാഷണൽ കോ-ഓപ്പറേഷൻ, നാഷണൽ എജ്യുക്കേഷൻ പോളിസി, കൺസോർഷ്യം ഫോർ അക്കാദമിക് ആൻഡ് റിസർച്ച് എത്തിക്സ്, കണ്ടന്റ്...

നമ്മുടെ ഭരണഘടനയെ അറിയുക – സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്

ഭരണഘടനാ സാക്ഷര കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച "നമ്മുടെ ഭരണഘടനയെ അറിയുക" (Know Our Constitution) പദ്ധതിയുടെ ഉദ്ഘാടനം കൊച്ചി നുവാൽസിൽ നടന്ന ചടങ്ങിൽ അഡ്വക്കേറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്‌...
Kerala University of Health Sciences - KUHS

കെ യു എച്ച് എസ് പരീക്ഷാഫലങ്ങൾ

എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ നവംബർ 2022 - പരീക്ഷാഫലം 2022 നവംബറിൽ നടന്ന എട്ടാം സെമസ്റ്റർ ബി ഫാം ഡിഗ്രി സപ്ലിമെൻററി (2017 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു....
Advertisement

Also Read

More Read

Advertisement