പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസർ

ബംഗളൂരുവിലെ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോപ്പാലിലേക്ക് ആണ് നിയമനം. കോമേഴ്സിൽ സർവകലാശാല ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷക്കുള്ള ഉയർന്ന...

പിജിഡിസിഎ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലയിലെ സിഡിറ്റിന്റെ മേലെ ചൊവ്വ പഠനകേന്ദ്രത്തില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, വേഡ്‌പ്രൊസസിങ്ങ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് ഓട്ടോമേഷന്‍, കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  പിജിഡിസിഎക്ക് ഏതെങ്കിലും വിഷയത്തില്‍...

സൗജന്യ പി എസ് സി പരിശീലനം

പി എസ് സി ജൂണില്‍ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്കായി തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ മെയ് എട്ട് മുതല്‍ 30 ദിവസത്തേക്ക് സൗജന്യ മത്സര പരീക്ഷ പരിശീലനം സംഘടിപ്പിക്കുന്നു....

ബെല്ലിൽ 27 എൻജിനീയർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എൻജിനീയർ തസ്തികകളിലെ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ സിവിൽ, എഞ്ചിനീയർ ഇലക്ട്രിക്കൽ, സൂപ്പർവൈസർ സിവിൽ, സൂപ്പർവൈസർ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്...

എൽ.ബി.എസ് കേന്ദ്രത്തിൽ അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള  സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന രണ്ടാമത്തെ ബാച്ച് അവധിക്കാല കോഴ്‌സുകളായ ഡി.ഇ&ഒ.എ (പത്താം ക്ലാസും മുകളിലും), സി++ (എട്ടാം ക്ലാസ് വിജയവും...

അധ്യാപക തസ്തികയില്‍ നിയമനം

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന മലപ്പുറം ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ  എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ടി.ടി.സി, ഡിഗ്രി(ബി.എഡ്) യോഗ്യയുള്ളവര്‍  മെയ് നാലിന്  10ന്   നടക്കുന്ന കൂടിക്കാഴ്ചയില്‍  ബയോഡാറ്റയുമായി ഹാജരാകണം....

വാസ്തുവിദ്യാ ഗുരുകുലത്തില്‍ അപേക്ഷ ക്ഷണിച്ചു

സാംസ്‌കാരിക കാര്യ വകുപ്പിന്റെ കീഴില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തില്‍ ഭാവിയില്‍ ഉണ്ടാകുന്ന വിവിധ പ്രോജക്ടുകളിലെ സാങ്കേതിക ജോലികള്‍ക്കും സ്ഥാപനം നടത്തുന്ന കോഴ്‌സുകളിലെ അദ്ധ്യാപന ജോലിക്കും ആവശ്യാനുസരണം നിയോഗിക്കുന്നതിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികലുടെ ഒരു...

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കാസർഗോഡ് ജില്ലാ എംപ്ലോയ്്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററില്‍ മേയ് നാലിന് രാവിലെ 10.30 ന് സ്വകാര്യ മേഖലയിലെ ഒഴിവുകളി ലേക്ക് അഭിമുഖം നടത്തും. നിലവില്‍ എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവാനന്ത രജി സ്‌ട്രേഷന്‍...

ജിയോളജിക്കൽ സർവ്വേയിൽ 37 ഡ്രൈവർ

ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സതേൺ റീജണൽ ഓഫീസ് ഡ്രൈവർമാരെ നിയമിക്കുന്നു. 37 ഒഴിവുകൾ ആണ് ഉള്ളത്. ഇതിൽ നാല് ഒഴിവ് കേരളത്തിലാണ്. അപേക്ഷക്കുള്ള ഉയർന്ന പ്രായം 25 വയസ്സ് ആണ്. ജിയോളജിക്കൽ...

ഇന്ത്യൻ ഓയിൽ 24 റിസർച്ച് ഓഫീസർ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഫരീദാബാദിൽ ഉള്ള റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ റിസർച്ച് ഓഫീസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. ഫ്യൂവൽസ് ആൻഡ് അഡിക്ടീവ്സ്, അനലിറ്റിക്കൽ ടെക്നിക്സ് ആൻഡ് കാരക്ടരൈസേഷൻ,...
Advertisement

Also Read

More Read

Advertisement