എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന മലപ്പുറം ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ  എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ടി.ടി.സി, ഡിഗ്രി(ബി.എഡ്) യോഗ്യയുള്ളവര്‍  മെയ് നാലിന്  10ന്   നടക്കുന്ന കൂടിക്കാഴ്ചയില്‍  ബയോഡാറ്റയുമായി ഹാജരാകണം. ഫോണ്‍ : 04832 734 737

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!