കണ്ണൂർ ജില്ലയിൽ ഡോക്ടർമാരുടെ ഒഴിവുകൾ
ജില്ലയിലെ ഡോക്ടര്‍മാരുടെ ഒഴിവിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാവണം
നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. താല്‍പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം,...
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ: അപേക്ഷ ക്ഷണിച്ചു
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ (ഗിഫ്റ്റ്) ഡയറക്ടർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. പബ്‌ളിക് ഫിനാൻസ് ആന്റ് പോളിസി കൊമേഴ്‌സ്, മാനേജ്‌മെന്റ്, ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ടാക്‌സേഷൻ നിയമങ്ങൾ, ഫിനാൻഷ്യൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയിലൊന്നിൽ...
മഹാരാജാസ് കോളേജില്‍ പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: മാഗ്നറ്റിക് നാനോ മെറ്റീരിയല്‍ സിന്തസിസും അതിന്റെ ആപ്ലിക്കേഷനുകളും എന്ന പേരില്‍ കെ.എസ്.എസ്.ടി.ഇ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയില്‍ ഒരു പ്രൊജക്ട് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത എം.എസ്.സി ഫിസിക്‌സ് (ഫസ്റ്റ് ക്ലാസ്)....
ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cet.ac.in, ഫോൺ: 9495828145, 0471 2515572.
ചിത്തിരപുരം ഗവ.ഐ.ടി.ഐയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പുതുതായി ആരംഭിച്ച ചിത്തിരപുരം ഗവ.ഐ.ടി.ഐ യില്‍ തുടങ്ങുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ചിത്തിരപുരം ഗവ. ഹൈസ്‌കൂളില്‍...
കിർത്താഡ്‌സിൽ റിസർച്ച് അസിസ്റ്റന്റ് താല്കാലിക നിയമനം
കോഴിക്കോട് ആസ്ഥാനമായ കിർടാഡ്‌സ് വകുപ്പിലേക്ക് റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ മാസ ഓണറേറിയത്തിനു താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളുണ്ട്. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ആന്ത്രോപ്പോളജി/ സോഷ്യോളജി വിഷയത്തിൽ കുറഞ്ഞത് രണ്ടാം ക്ലാസ് ബിരുദാനന്തര...
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യൻ
പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നിഷ്യനെ നിയമിക്കുന്നു. വിശദ വിവരങ്ങൾക്ക് ആശുപത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0470-2681200.
കെ.മാറ്റ് – സൗജന്യ പരീക്ഷാപരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് കെ.മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് സൗജന്യമായി ഈ മാസം 23 ന് തിരുവനന്തപുരത്തെ കിറ്റ്‌സ് ഹെഡ് ക്വാർട്ടേഴ്‌സിൽ പരിശീലനം നൽകും. പട്ടികജാതി/പട്ടികവർഗ്ഗ...
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള...























