കൈമനം പോളിടെക്‌നിക് കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷൻ, ഡി.സി.എ., ആട്ടോകാഡ്, ഡി.റ്റി.പി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 04712490670
സൗജന്യ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം
2018-19 വര്‍ഷം പ്ലസ്ടു സയന്‍സ് വിഷയങ്ങള്‍ തെരഞ്ഞെടുത്ത് പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഈ വര്‍ഷത്തെ നീറ്റ്/എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് മുമ്പായി ഒരു മാസത്തെ സൗജന്യ പരീശീലനം നല്‍കും. താമസ, ഭക്ഷണ സൗകര്യമുണ്ട്.
താത്പര്യമുള്ളവര്‍ പേര്,...
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാൻ അവസരം
01-11-1998 മതല്‍ 31-10-2018 വരെ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് 31-12-18 വരെ സമയം അവുവദിച്ചിരുന്നു.
ഓണ്‍ലൈന്‍ ആയും കാസര്‍കോട്...
ദന്തല്‍ ലാബിലേക്ക് ഡിപ്ലോമക്കാരെ ഇന്റര്‍വ്യൂ ചെയ്യുന്നു
സൗദി അറേബ്യയിലെ പ്രമുഖ ദന്തല്‍ ലാബിലേക്ക് ഡിപ്ലോമ പാസായ മെക്കാനിക്കിനെയും ലാബ് ടെക്‌നീഷ്യനെയും (പുരുഷന്മാര്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി വഴി ഇന്റര്‍വ്യൂ ചെയ്യുന്നു.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുളളവര്‍ ഒ.ഡി.ഇ.പി.സി രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുളള ബയോഡാറ്റ,...
സൗദി അറേബ്യയില്‍ നഴ്‌സ് ഒഴിവ്
സൗദി അറേബ്യയിലെ അല്‍-മൗവ്വാസത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി എസ് സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിലേക്ക് ഒഡിഇപിസി തിരുവനന്തപുരം വഴുതക്കാടുള്ള ഓഫീസില്‍ ജനുവരി 30 ന് ഇന്റര്‍വ്യൂ നടത്തും.
താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍...
ട്രാന്‍സ് ജെന്ററുകള്‍ക്കായി സ്വയം തൊഴില്‍ പരിശീലനം
സാമൂഹ്യനീതി വകുപ്പ് സി-സ്റ്റെഡിന്റെ സഹകരണത്തോടെ ട്രാന്‍സ് ജെന്ററുകള്‍ക്കായി നടപ്പിലാക്കി വരുന്ന സ്വയം തൊഴില്‍ പരിശീലന പദ്ധതിയുടെ ഭാഗമാവാന്‍ താല്‍പ്പര്യമുള്ളവര്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള മേഖലാ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ജനുവരി 25 രാവിലെ...
കോഴിക്കോട് ജില്ലാ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ്
ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് എസ്.ടി) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ജനുവരി 23ന് രാവിലെ 9.30 ന് കോഴിക്കോട് പി.എസ്.സി ജില്ലാ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും....
സഖി-വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് നിയമനം
അതിക്രമങ്ങള്‍ക്കു വിധേയരാകുന്ന സ്ത്രീകളുടെയും, കുട്ടികളുടേയും സംരക്ഷണത്തിനുംമറ്റു സഹായങ്ങള്‍ക്കുമായി എറണാകുളം ജില്ലയില്‍ ആരംഭിക്കുന്ന സഖി-വണ്‍സ്റ്റോപ്പ് സെന്ററിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.അപേക്ഷകര്‍ എറണാകുളം ജില്ലയില്‍ ഉള്ളവരായിക്കണം. ഐ.ടി സ്റ്റാഫ് ഒഴികെയുള്ള തസ്തികകളില്‍ സ്ത്രീകള്‍ മാത്രം...
കൈമനം വനിതാ പോളിടെക്‌നിക് കോളേജിൽ ഗസ്റ്റ് ലക്ചറർ
തിരുവനന്തപുരം കൈമനത്തെ സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടർ വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഗസ്റ്റ് ലക്ചറിന്റെ ഒഴിവുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറിംഗിൽ ഒന്നാം ക്ലാസ്സ് ബിരുദമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ...
വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ്-കരാർ നിയമനം
കേരള വനിതാ കമ്മീഷനിൽ എഡിറ്റോറിയൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബിരുദത്തോടൊപ്പം ജേർണലിസത്തിൽ ഡിപ്ലോമ, പി.ആർ.ഡി യുടെ മീഡിയ ലിസ്റ്റിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തിൽ കുറയാത്ത എഡിറ്റോറിയൽ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത....























