ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് ഒഴിവ്

തൃശൂർ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വ്വേദ ഫാര്‍മസിസ്റ്റ് II തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  എസ്.എസ്.എല്‍സിയും ആയുര്‍വ്വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

അട്ടപ്പാടി ഗവ. ഐ.ടി.ഐ.യില്‍ മെക്കാനിക്ക് ഡീസല്‍, എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിംഗിന് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്. മെക്കാനിക് ഡീസല്‍ ഒഴിവിലേക്ക് ബന്ധപ്പെട്ട എന്‍ജിനീയറിങ് ബിരുദം, ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി.യും...

ഫ്രണ്ട് ഓഫീസ് കോഡിനേറ്റര്‍ ഒഴിവ്

പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ കരാറടിസ്ഥാനത്തില്‍ ഒരു ഫ്രണ്ട് ഓഫീസ് കോഡിനേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദവും കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രി ഡിപ്ലോമയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക്...

ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്

മങ്കര ഗ്രാമപഞ്ചായത്തില്‍ കരാറടിസ്ഥാനത്തില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത: കമ്ബ്യൂട്ടര്‍ എന്‍ജിനീയറിങ്/ കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റന്‍സ്/ ഐ.ടി ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം നേടിയശേഷം മൂന്ന് സെമസ്റ്ററില്‍ കുറയാത്ത പി.ജി.ഡി.സി.എ...

ഫെസിലിറ്റേറ്റര്‍ നിയമനം

അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി മേലേ ഊര്, മേട്ടുവഴി, വടക്കോട്ടത്തറ, ചെമ്മണ്ണൂര്‍, തെക്കേപുതൂര്‍ചാവടിയൂര്‍, വെച്ചപ്പതി, പുതൂര്‍, ഉമ്മത്താംപടി ഊരുകളില്‍ ആരംഭിക്കുന്ന സാമൂഹ്യ പഠനമുറി സെന്ററുകളില്‍ ഫെസിലിറ്റേറ്റര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നു. ബി.എഡ്/ ടി.ടി.സി യോഗ്യതയുള്ള...

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിൽ ഒഴിവ്

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കൊതുക് നശീകരണം മറ്റ് ശുചീകരണ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിനായി കണ്ടിജന്റ് ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തില്‍...

യുപിഎസ്‌സി 56 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒമ്ബത് തസ്തികകളിലായി 56 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര രാസവള മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്) 1, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി, വൈറോളജി...

എംപ്ലോയീസ്‌ സ്‌റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷനില്‍ ഒഴിവ്

കൊല്ലം എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഹോസ്പിറ്റലില്‍ ഡോക്ടര്‍ 22 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. സ്പെഷ്യലിസ്റ്റ് 6, സീനിയര്‍ റെസിഡന്റ് 14, ഡെന്റിസ്ട്രി 1, ഹോമിയോപ്പതി 1 എന്നിങ്ങനെയാണ് ഒഴിവ്. അഭിമുഖത്തിലൂടെയാണ് നിയമനം....

ജിപ്‌മെറില്‍ ജൂനിയര്‍ റെസിഡന്റ്‌ ഒഴിവ്

പുതുച്ചേരി ജവാഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ്ഗ്രാജ്വേറ്റ് മെഡിക്കല്‍ എഡ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ജൂനിയര്‍ റെസിഡന്റ്(എന്‍പിജി) 20 ഒഴിവുണ്ട്. അഡ്ഹോക്ക് നിയമനമാണ്. യോഗ്യത എംബിബിഎസ്. ജനുവരി 19ന് എഴുത്തുപരീക്ഷയും ഇന്റര്‍വ്യുവും. വിശദവിവരത്തിന് www.jipmer.edu.in.

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഒഴിവ് 

കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട് ലിമിറ്റഡില്‍(കിയാല്‍) ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍, സീനിയര്‍ മാനേജര്‍/മാനേജര്‍ (ഫയര്‍) ഓരോ ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ജനുവരി 29. വിശദവിവരത്തിന് www.kannurairport.aero/careers.
Advertisement

Also Read

More Read

Advertisement