ഇസിജിസി ലിമിറ്റഡില്‍ ഒഴിവ്
ഇസിജിസി ലിമിറ്റഡില്‍ പ്രൊബേഷണറി ഓഫീസറുടെ 59 ഒഴിവുണ്ട്. ഇതിലൊരു ഒഴിവ് മുമ്ബത്തേതാണ്. 2021 മാര്‍ച്ച് 31 വരെയുള്ള ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗ്യത ബിരുദം. പ്രായം: 21–-30. 2021 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്...
പോളിടെക്‌നിക് കോളേജില്‍ അധ്യാപക ഒഴിവ്
പാലക്കാട് ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ( ഒന്ന്) - ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദം ഫസ്റ്റ് ക്ലാസോടെ പാസായിരിക്കണം, ട്രേഡ്സ്മാന്‍...
ലേഡി സ്റ്റാഫ് ഒഴിവ്
മൂവാറ്റുപുഴയിലുള്ള ഗ്രസ് മാടിമോണിയലിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9349430117.
ഡെൻറൽ അസിസ്റ്റൻറ് ഒഴിവ്
കൊടുങ്ങല്ലൂരിലുള്ള ക്ലിനിക്കിലേക്ക് ഡെൻറൽ അസിസ്റ്റൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 79071 78595.
ഓഫിസ് സ്റ്റാഫ് ഒഴിവ്
ഒല്ലൂർ ചേർപ്പിലേക്ക് ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9042068847, 9526332567.
ഫിൽഡ് സ്റ്റാഫ് ഒഴിവ്
പി.വി.സി. പൈപ്പ് കമ്പനിയി ലേക്ക് ഫീൽഡ് സ്റ്റാഫ്, ഡ്രൈവർ എന്നിവരെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9447194766.
അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ഒഴിവ്
വൈദ്യരത്നം ആയുർവേദിക് എജുക്കേഷൻ സൊസൈറ്റിയിലേക്ക് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ ആവശ്യമുണ്ട്. അപേക്ഷ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കേണ്ടതാണ്.
അക്കൗണ്ടൻറ് ഒഴിവ്
തൃശൂർ ചെറുതുരുത്തിയിലുള്ള കാസ്റ്റ് അയൺ ഹൗസിലേക്ക് ലേഡി അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0488 4261970, 9846401970
ഓഫിസ് സ്റ്റാഫ് ഒഴിവ്
വെസ്റ്റ് ഫോർട്ടിലുള്ള പ്രീമിയർ പ്രയോറിറ്ററ്റിലേക്ക് ഓഫീസ് സ്റ്റാഫ്, സ്പോക്കൺ ഇം ഗ്ലീഷ് ടീച്ചർ, ഓഫീസ് അഡ്മിനിസ് ട്രേറ്റേഴ്സ് തുടങ്ങിയവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.
സെയിൽസ്മാൻ ഒഴിവ്
ചാലക്കുടി മാർക്കറ്റ് റോഡിലുള്ള ശ്രീലക്ഷ്മി സിൽക്സിലേക്ക് സെ യിൽസ്മാൻ, സെയിൽസ് ഗേൾ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 04802707449



















