ഇംഗ്ലീഷ് അധ്യാപക ഒഴിവ്

അരുവിക്കര സര്‍ക്കാര്‍ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇംഗ്ലീഷ് അധ്യാപകനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഇന്റര്‍വ്യു നടത്തുന്നു. ഹയര്‍ സെക്കണ്ടറി തലത്തില്‍ ഇംഗ്ലീഷ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യത ഉള്ളവരായിരിക്കണം...

ഡി​ഫ​ന്‍​സ്, നേ​വ​ല്‍ അ​ക്കാ​ദ​മി​യി​ല്‍ പ്ല​സ്​ ടു​കാ​ര്‍​ക്ക്​ അ​വ​സ​രം; ​ഒ​ഴി​വു​ക​ള്‍-400, ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ 19ന​കം

2021ലെ ​നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ്​ അ​ക്കാ​ദ​മി, നേ​വ​ല്‍ അ​ക്കാ​ദ​മി പ​രീ​ക്ഷ ഏ​പ്രി​ല്‍ 19ന്​ ​ദേ​ശീ​യ​ത​ല​ത്തി​ല്‍ ന​ട​ത്തുമെന്ന് യു.​പി.​എ​സ്.​സി അറിയിച്ചു. പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി ജ​നു​വ​രി 19ന​കം സ​മ​ര്‍​പ്പി​ക്കണം. പ്ല​സ്​ ടു...

ഗസ്റ്റ് അധ്യാപക ഒഴിവ്

അമ്ബലപ്പുഴ സര്‍ക്കാര്‍ കോളജില്‍ സാമ്ബത്തിക ശാസ്ത്ര വിഭാഗത്തില്‍ രണ്ട് ഗസ്റ്റ് അധ്യാപകരുടെ ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ മേഖല ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ജനുവരി എട്ടിന് രാവിലെ 10.30ന് പ്രിന്‍സിപ്പലിന്റെ...

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ

കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ഗസ്റ്റ് അധ്യാപക പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറിന് രാവിലെ...

വടകര മോഡല്‍ പോളിയിൽ താല്‍ക്കാലിക നിയമനം

ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം  നടത്തുന്നു. ജനുവരി നാലിന് രാവിലെ 10 മണിയ്ക്കാണ് ഇന്റര്‍വ്യു. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ...

വയര്‍മാന്‍ എഴുത്തു പരീക്ഷ ജനുവരി 9ന്

കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്തു പരീക്ഷ 2020 വിവിധ ജില്ലകളില്‍ വച്ച്‌ ജനുവരി ഒന്‍പത് രാവിലെ 11 മുതല്‍ ഒരു മണിവരെ നടക്കും. പരീക്ഷാര്‍ഥികള്‍ കോവിഡ്-19 മാനദണ്ഡം...

ഹോം സയന്‍സ് അധ്യാപക നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ഹോം സയന്‍സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള ഇന്റര്‍വ്യൂ ജനുവരി നാലിന് രാവിലെ 10.30ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍മാരുടെ മേഖലാ ഓഫീസുകളില്‍ ഗസ്റ്റ് ലക്ചര്‍ പാനലില്‍...

ജൂനിയര്‍ റസിഡന്റ് താല്‍കാലിക നിയമനം

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ താല്‍കാലിക നിയമനം നടത്തും. ഒരൊഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 24. വിശദ വിവരങ്ങള്‍ക്ക്: www.gmckollam.edu.in.

ഇംഗ്ലീഷ് അധ്യാപക ഒഴിവ്

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഇംഗ്ലീഷ് വിഭാഗം അധ്യാപക ഒഴിവുണ്ട്. ഇംഗ്ലീഷിൽ ബിരുദാനന്തര...
veterinary doctor

കെപ്‌കോയില്‍ വെറ്ററിനറി സര്‍ജന്‍ കരാര്‍ നിയമനം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ (കെപ്‌കോയില്‍) ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജന്‍മാരെ നിയമിക്കുന്നു. ബി.വി.എസ്.സി & എ.എച്ച്‌ ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 22നും 40നും മധ്യേ. താല്‍പര്യമുള്ളവര്‍ വിശദമായ...
Advertisement

Also Read

More Read

Advertisement