ട്രേഡ്‌സ്മാന്‍ ഒഴിവ്

തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്‍ എന്‍ജിനിയറിങ് കോളേജില്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എന്‍ജിനിയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍മാരുടെ ഒഴിവുണ്ട്. ഐ.ടി.ഐ ഇലക്‌ട്രിക്കല്‍/ കെ.ജി.സി.ഇ ഇലക്‌ട്രിക്കല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി നാലിന് രാവിലെ ഒന്‍പതിന് ഇലക്‌ട്രിക്കല്‍ ആന്‍ഡ്...

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് താത്കാലിക നിയമനം

കൊല്ലം ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ ഭിന്നശേഷിയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ കാഴ്ച വൈകല്യമുള്ളവര്‍ക്കായി റിസര്‍വ് ചെയ്ത ഒരു താത്കാലിക ഒഴിവില്‍ നിയമനം നടത്തുന്നു. പ്ലസ്ടു വിജയിച്ച, കെ.ജി.ടി.ഇ...

സ്റ്റാഫ് നഴ്‌സ് ഒഴിവ്

കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹോസ്പിറ്റല്‍ ഡവലപ്‌മെന്റ് സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയില്‍ പത്ത് ഒഴിവുകളുണ്ട്. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡവൈഫറി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍, പോസ്റ്റ്...

ജൈവവൈവിധ്യ ബോര്‍ഡില്‍ താത്കാലിക ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ...

അധ്യാപക നിയമനം

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. പ്രസൂതിതന്ത്ര-സ്ത്രീരോഗ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം,...

കേരള സ്‌റ്റേറ്റ്‌ ഐടി മിഷനില്‍ പത്തൊഴിവ്

കേരള സ്റ്റേറ്റ് ഐടി മിഷനില്‍ പത്തൊഴിവ്. മിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ തസ്തികയിലെ രണ്ടൊഴിവിലേക്ക് ഡെപ്യൂട്ടേഷന്‍ നിയമനവും ബാക്കിയുള്ളവയിലേക്ക് കരാര്‍ നിയമനവുമാണ്. വിശദവിവരത്തിനും അപേക്ഷാഫോറത്തിനും www.itmission.kerala.gov.in. അപേക്ഷ അനുബന്ധ രേഖകളുമായി Director, Kerala State...

നാഷണല്‍ ഹെല്‍ത്ത്‌ മിഷനില്‍ സ്‌റ്റാഫ്‌ നേഴ്‌സ്‌ 1603 ഒഴിവ്

നാഷണല്‍ ഹെല്‍ത്ത് മിഷന്‍–- കേരളയില്‍ മിഡ്ലെവല്‍ സര്‍വീസ് പ്രൊവൈഡേഴ്സ്(സ്റ്റാഫ് നേഴ്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1603 ഒഴിവുണ്ട്. കരാര്‍ നിയമനമാണ്. യോഗ്യത ബിഎസ്സി നേഴ്സിങ്/ ജിഎന്‍എം. ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം . ഉയര്‍ന്ന...

ജൈവവൈവിധ്യ ബോര്‍ഡില്‍ ഒഴിവ്

സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ തിരുവനന്തപുരം, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ അസിസ്റ്റന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ തസ്തികയിലെ താത്കാലിക ഒഴിവുകളിലേക്ക് അതത് ജില്ലകളില്‍ താമസിക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ...

മുതിര്‍ന്ന പൗരന്‍മാര്‍ക്കായുള്ള ഹെല്‍പ്പ് ലൈന്‍; കരാര്‍ നിയമനം

മുതിര്‍ന്ന പൗരന്‍മാര്‍ക്കു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുന്ന നാഷണല്‍ ഹെല്‍പ്പ് ലൈന്‍ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പ് വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. swd.kerala.gov.in, www.cmdkerala.net എന്നീ...

നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍

വനിത ശിശുവികസന വകുപ്പിനു കീഴിലെ നിര്‍ഭയ സെല്ലില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം നടത്തുന്നു. വനിത ശിശുവികസന/ സാമൂഹ്യനീതി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ (ശമ്ബള സ്‌കെയില്‍ 68700-110400)/ ജോയിന്റ് ഡയറക്ടര്‍ (ശമ്ബള...
Advertisement

Also Read

More Read

Advertisement