മഹിള സമഖ്യ മുഖേന തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് മുഴുവൻ സമയ റസിഡന്റ് വാർഡൻ, സോഷ്യൽ വർക്കർ, സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കുക്ക്, കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലേക്കും തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് കെയർ സെന്ററിലേക്ക് വാർഡൻ, സോഷ്യൽ വർക്കർ, ലീഗൽ കൗൺസിലർ (പാർട്ട് ടൈം), കെയർ ടേക്കർ, സെക്യൂരിറ്റി, കുക്ക്, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്കും ജീവനക്കാരെ തെരഞ്ഞെടുക്കുന്നതിന് 20ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കരമന കുഞ്ചാലുംമൂട് കേരള മഹിള സമഖ്യയുടെ സംസ്ഥാന ഓഫീസിലാണ് ഇന്റർവ്യൂ.
Home VACANCIES