പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പില്‍ കരാര്‍ അധ്യാപക നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര-സ്ത്രീരോഗ വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ജനുവരി ഏഴിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ...

സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളേജില്‍ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. ക്ലിനിക്കല്‍ സൈക്കോളജിയിലോ, കൗണ്‍സിലിംഗിലോ ഉള്ള യോഗ്യതയും,...

കെമിസ്ട്രി ലക്ചറര്‍ ഒഴിവ്

എഴുകോണ്‍ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളജില്‍ ഒഴിവുള്ള കെമിസ്ട്രി ലക്ചറര്‍ തസ്തികയില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തും. എം എസ് സി, നെറ്റ്/എം എസ് സി, പി എച്ച്‌ ഡി യോഗ്യതയുള്ളവര്‍ ഡിസംബര്‍ 28...

ട്രസ്റ്റി നിയമനം

കോഴിക്കോട് കേളുക്കുട്ടി ഭണ്ഡാര മൂര്‍ത്തി ക്ഷേത്രത്തിലെ പാരമ്ബര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശ വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 15 ന് വൈകീട്ട് അഞ്ച് മണിക്കകം മലബാര്‍ ദേവസ്വം...

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂര്‍ മഹാരാജാസ് ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സിവില്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് എം.എസ്‌സി മാത്തമാറ്റിക്‌സില്‍...

സൈറ്റോപത്തോളജിസ്റ്റ് കരാര്‍ നിയമനം

തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററിന്റെ എറണാകുളത്തുള്ള പെരിഫറല്‍ സെന്ററിലേക്ക് സൈറ്റോപത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇതിലേക്കുള്ള വാക്ക്-ഇന്‍ ഇന്റര്‍വ്യൂ ജനുവരി എട്ടിന് നടക്കും. വിശദ വിവരങ്ങള്‍ക്ക്: www.rcctvm.gov.in.

പ്രിന്‍സിപ്പാള്‍ കരാര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പാലക്കാട് കുഴല്‍മന്ദത്ത് പ്രവര്‍ത്തിക്കുന്ന പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ പ്രിന്‍സിപ്പാള്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രതിമാസം 20,000 രൂപ ഓണറേറിയം ലഭിക്കും. ഉന്നത വിദ്യാഭ്യാസ...

ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷനില്‍ 61 ഒഴിവുകളിലേക്ക് കരാര്‍ നിയമനം

നാഷനല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, എക്‌സിക്യൂട്ടീവ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. 61 ഒഴിവുകളിലേക്ക് മൂന്ന് വര്‍ഷത്തെ കരാര്‍ നിയമനത്തിനു ജനുവരി 1 വരെ ഓണ്‍ൈലനായി അപേക്ഷിക്കാം. സീനിയര്‍ എക്‌സിക്യൂട്ടീവ്(സിവില്‍), സീനിയര്‍...

എം.ബി.ബി.എസ് / എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അവസരം

ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍, ഡയറക്ടര്‍, ഡെപ്യൂട്ടി സൂപ്രണ്ട്, ആര്‍ക്കിയോളജിക്കല്‍ എഞ്ചിനീയര്‍, അസിസ്റ്റന്‍റ് പ്രൊഫസര്‍ തുടങ്ങിയ തസ്തികകളിലേക്ക് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. യോഗ്യതകള്‍, ജൂനിയര്‍ സയന്‍റിഫിക് ഓഫീസര്‍, ഒഴിവ്- 1 യോഗ്യത: അംഗീകൃത കോളേജില്‍...

കണ്ണൂര്‍ ജില്ലാ എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കണ്ണൂര്‍ ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കുള്ള അഭിമുഖം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 31 വ്യാഴാഴ്ച നടക്കും. രാവിലെ 10 മണി മുതല്‍ ഒരു മണി വരെയാണ് അഭിമുഖം....
Advertisement

Also Read

More Read

Advertisement