Home Tags ANNOUNCER

Tag: ANNOUNCER

ഷീ ടാക്‌സി പദ്ധതിയിൽ വനിത ഡ്രൈവർ

സാമൂഹ്യനീതി വനിതാശിശു വികസന വകുപ്പിനു കീഴിലുള്ള ജെന്റർ പാർക്കിന്റെ ഷീ ടാക്‌സി പദ്ധതിയുടെ ഭാഗമായി തൃശൂർ, കോഴിക്കോട്, ഇടുക്കി ജില്ലകളിലേക്ക് പരിചയസമ്പന്നരായ വനിതാ ഡ്രൈവർമാർ, ടാക്‌സി ഉടമകൾ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു....

മിൽമയിൽ അവസരങ്ങൾ

മിൽമ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, ബോയിലർ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ടെക്‌നീഷ്യൻ, ജൂനിയർ സൂപ്പർവൈസർ, മാർക്കറ്റിങ് ഓർഗനൈസർ തസ്തികളിലേക്കാണ് അവസരങ്ങൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന...

കോമേഴ്‌സ്യല്‍ അപ്രന്റീസ് ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് കൊല്ലം ജില്ലാ ഓഫീസിലേക്ക് കോമേഴ്‌സ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി ജി ഡി സി എ/തത്തുല്യ...

ഡ്രൈവര്‍ നിയമനം

സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ...

എംപ്‌ളോയ്‌മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

കാസർഗോഡ് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള  എംപ്‌ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടക്കും. സെപ്റ്റംബര്‍ 29 ന് രാവിലെ 10 നാണ് കൂടിക്കാഴ്ച. ഇ.എം.ടി നേഴ്‌സ്, ഫ്‌ലീറ്റ് കോ-ഓര്‍ഡിനേറ്റര്‍, റീജിയല്‍...

ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

ഭാരതീയ ചികിത്സാ വകുപ്പ് കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴിലുളള മൊഗ്രാല്‍ യൂനാനി ഡിസ്‌പെന്‍സറിയില്‍ ഒരു വനിത  ഫിസിയോ തെറാപ്പിസ്റ്റിന്റെ (ഹിജാമ) ഒഴിവുണ്ട്. കൂടിക്കാഴ്ച സെപ്റ്റംബര്‍  25 ന് രാവിലെ 10.30 ന്...

അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഒഴിവ്

കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് സപ്തംബര്‍ 25 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ അഭിമുഖം നടത്തും. അക്കൗണ്ട്‌സ് അസിസ്റ്റന്റ്, സൂപ്പര്‍വൈസര്‍, ഡെലിവറി...

പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഒഴിവ്

തൃശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന വ്യവസ്ഥയിൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 11-ന് കടവല്ലൂർ ഗ്രാമ പഞ്ചായത്ത്...

അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ നിയമനം

തൃശൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് മുഖേന താൽക്കാലിക നിയമനം നടത്തുന്നതുവരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത: ബിരുദവും രണ്ട് വർഷത്തെ മാധ്യമ...

കുടുംബശ്രീയിൽ കൺസൾറ്റൻറ്

യുവതിയുവാക്കൾക്ക് കുടുംബശ്രീ ആർ കെ ഐ സംരംഭകത്വ വികസന പദ്ധതിയിൽ കൺസൽട്ടൻറ്റുമാരാവാൻ അവസരം. 25-45 പ്രായപരിധിയിലുള്ള പ്ലസ് ടു /പ്രീ ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  അപേക്ഷകർ ചെങ്ങന്നൂർ ബ്ലോക്കിലെ പഞ്ചായത്ത് /...
Advertisement

Also Read

More Read

Advertisement