മിൽമ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 13 ഒഴിവുകളാണുള്ളത്. അസിസ്റ്റന്റ് പേഴ്സണൽ ഓഫീസർ, ബോയിലർ ടെക്‌നീഷ്യൻ, റെഫ്രിജറേഷൻ ടെക്‌നീഷ്യൻ, ജൂനിയർ സൂപ്പർവൈസർ, മാർക്കറ്റിങ് ഓർഗനൈസർ തസ്തികളിലേക്കാണ് അവസരങ്ങൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 1.

കൂടുതൽ വിവരങ്ങൾക്ക് : http://lbsedp.lbscentre.in/milma202009/downloads/milma_202009_notification.pdf

Leave a Reply