സമഗ്രശിക്ഷ ഇടുക്കി ജില്ലാ പ്രോജക്ട് ഓഫീസ് തൊടുപുഴയില്‍ നിലവില്‍ ഒഴിവുളള ഡ്രൈവര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. യോഗ്യത: പത്താംക്ലാസ് പാസായിരിക്കണം, എല്‍.ഡി.വി ലൈസന്‍സ്, ബാഡ്ജ് എന്നിവ ഉണ്ടായിരിക്കണം. മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയം, ശാരീരികക്ഷമത, പ്രായ പരിധി 40 വയസ്സ്, ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്‌ടോബര്‍ അഞ്ചിന് രാവിലെ  10ന് തൊടുപുഴയിലെ ഓഫീസില്‍ എത്തിച്ചേരണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 04862226991

Leave a Reply