തൃശൂർ ജില്ലയിലെ കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ പെരുമ്പിലാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന വ്യവസ്ഥയിൽ ഡോക്ടർ, ലാബ് ടെക്‌നീഷ്യൻ എന്നിവരെ നിയമിക്കുന്നു. അഭിമുഖം സെപ്റ്റംബർ 25 ന് രാവിലെ 11-ന് കടവല്ലൂർ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് ഹാജരാകണം.

Leave a Reply