Tag: ANNOUNCER
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെയർ ലാബ്സിൽ ഒഴിവ്
ഇന്ന്വേവേച്ചർ സോഫ്റ്റ്‌വെർ ലാബ്സിൽ ജാവയിൽ സീനിയർ സോഫ്റ്റ്വെർ ഡെവലപ്പർ എൻജിനീയർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നാലു മുതൽ ആറു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. രണ്ട് ഒഴിവുകളാണുള്ളത്. വെബ്ബ് 2.0 എച്ച്ടിഎംഎൽ...
ഇ കൊമേഴ്സ് അനലിസ്റ്റ് ഒഴിവ്
ആറ്റൂൺ സൊല്യൂഷൻസിൽ ഇ കൊമേഴ്സ് അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം വരെ പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. ഫോട്ടോഷോപ്പ് നന്നായി അറിഞ്ഞിരിക്കണം. ഡിജിറ്റൽ ഇകോമേഴ്സ് ഡാറ്റാ മേഖലയിൽ നല്ല ധാരണ...
സോഫ്റ്റ്‌വെയർ മാനുവൽ ടെസ്റ്റർ ഒഴിവ്
ടെക്ക് വെയർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് സോഫ്റ്റ്‌വെയർ മാനുവൽ ടെസ്റ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ ടെസ്റ്റിംങ്ങിൽ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. വെബ്/മൊബൈൽ പ്ലാറ്റ്ഫോമുകളിൽ മാന്വൽ ടെസ്റ്റ്...
ടെക്നിക്കൽ റൈറ്റർ ഒഴിവ്
ഷെൽ സ്ക്വയർ സോഫ്റ്റ്‌വെയറിൽ ടെക്നിക്കൽ റൈറ്റ്റുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ റൈറ്റിങ്ങിൽ രണ്ടു വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. നന്നായി എഴുതാൻ കഴിവുണ്ടായിരിയ്ക്കണം. നല്ല ആശയവിനിമയശേഷി ഉണ്ടായിരിക്കണം. എഴുതുവാനും എഡിറ്റ്...
എം എൽ ഡെവലപ്പർ ഒഴിവ്
ക്ലിയർ ഐ ഡോട്ട് എ ഐ ലിമിറ്റഡ് എംഎൽ ഡെവലപ്പർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐടി പ്രോഗ്രാമിങ്ങിൽ അഞ്ച് വർഷത്തിലധികം പ്രവൃത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. മെഷീൻ ലേണിങ്, സ്റ്റാറ്റിറ്റിക്സ് ഒപ്റ്റിമൈസേഷൻ ടെക്നിക്കുകൾ...
ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ ഒഴിവ്
ആപ്സിയോ ലോജിക്സ് ബിസിനസ് സൊല്യൂഷൻസിൽ റിയാക്ട് ഡോട്ട് ജെ എസ് ഡെവലപ്പർ മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സോഫ്റ്റ്‌വെയർ ഡെവലപ്മെൻറിൽ രണ്ടു മുതൽ നാലു വർഷം വരെ പ്രവൃത്തിപരിചയം ഉള്ളവർക്ക് അവസരം. നോഡ്...
സ്പൈസസ് റിസർചിൽ ബിസിനസ് അനലിസ്റ്റ്
കോഴിക്കോടുള്ള എൻ സി എ ആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ച് ബിസിനസ് അനലിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു, അഗ്രി ബിസിനസ് മാനേജ്മെൻറ് എംബിഎ അല്ലെങ്കിൽ ബിസിനസ് മാനേജ്മെൻറ് ബിരുദാനന്തരബിരുദം ഉള്ളവർക്ക്...
ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം
സംസ്ഥാന തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 11 ഐ.ടി.ഐ കളിലെ 12 ട്രേഡുകളിലേക്കാണ് അപേക്ഷിക്കാന്‍...
ഹോമിയോ നഴ്‌സ് ഒഴിവ്
എറണാകുളം ജില്ലാ ആയുഷ് മിഷൻ പദ്ധതിയിൽ ഹോമിയോപതി വകുപ്പിൽ കരാർ /ദിവസ വേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഫർമസിസ്റ്റ്, നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, മൾട്ടി പർപ്പസ് സ്റ്റാഫ് എന്നീ തസ്തികകളിലാണ്...
ഉറുദു കൗൺസിലിൽ ഒഴിവ്
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഉറുദു ലാംഗ്വേജ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരനിയമനം ആണ്. റിസർച്ച് ഓഫീസർ, അസിസ്റ്റൻറ് സ്റ്റാഫ് എന്നീ തസ്തികകളിലാണ്...



















