ടെക്ക് വെയർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസ് സോഫ്റ്റ്‌വെയർ മാനുവൽ ടെസ്റ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നു മുതൽ മൂന്ന് വർഷം വരെ ടെസ്റ്റിംങ്ങിൽ പ്രവൃത്തി പരിചയം ഉള്ളവർക്കാണ് അവസരം. വെബ്/മൊബൈൽ പ്ലാറ്റ്ഫോമുകളിൽ മാന്വൽ ടെസ്റ്റ് നടത്താൻ കഴിയുന്നവർക്ക് അപേക്ഷിക്കാം. ബ്ലാക്ക് ബോക്സ് ടെസ്റ്റിംഗ്, സിസ്റ്റം ടെസ്റ്റിംഗ്, റിഗ്രഷൻ ടെസ്റ്റിംഗ് എന്നിവയിൽ ധാരണയുണ്ടായിരിക്കണം. ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://www.techware.freshteam.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 15.

Leave a Reply