Tag: ANNOUNCER
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ഒഴിവുകള്‍
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകള്‍. റഗുലർ നിയമനമാണ്. മേയ് 5 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് എന്നീ...
കുട്ടികള്‍ക്കാശ്വസിക്കാം, അടുത്ത അധ്യയന വര്‍ഷം കുഞ്ഞു സിലബസ്
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കേണ്ട സാഹചര്യത്തില്‍, അടുത്ത അധ്യയന വര്‍ഷം (2020-21) സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള ലൈവ് വെബിനാറിലാണ് മന്ത്രി ഇക്കാര്യം...
നീറ്റ്, JEE മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ് 26-നാണ്. ഐ.ഐ.ടികളിലേയും മറ്റ്...
കോവിഡ്-19: ജൂണിലെ പരീക്ഷ ഇഗ്നോ മാറ്റിവെച്ചു
ജൂണില്‍ നടത്താനിരുന്ന അവസാന വര്‍ഷ പരീക്ഷ കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്നോ) മാറ്റിവെച്ചു. ജൂണ്‍ ഒന്നാം തീയതിയാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. സ്ഥിതിഗതികള്‍ പൂര്‍വ സ്ഥിതിയിലായ ശേഷം പുതുക്കിയ...
പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു
രാജ്യത്ത് ലോക്ഡൗണ്‍ മേയ് മൂന്നുവരെ നീട്ടിയ പശ്ചാത്തലത്തില്‍ കേരള പിഎസ്‌സി മേയ് 30വരെയുള്ള പരീക്ഷകള്‍ മാറ്റി വച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയുള്ള പരീക്ഷകള്‍ക്കാണ് ഇക്കാര്യം ബാധകമാകുക. എല്ലാ ഒഎംആര്‍/ഓണ്‍ലൈന്‍/ ഡിക്ടേഷന്‍/...
NISHൽ ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് അപേക്ഷിക്കാം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (NISH) ഇൻഡ്യൻ ആംഗ്യ ഭാഷാ കോഴ്സിലേക്ക് (അടിസ്ഥാന ) അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.nish.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
എൻട്രൻസ് പരീക്ഷ വൈകും
പ്രൊഫഷണൽ കോഴ്സ് പ്രവേശന പരീക്ഷകൾ ഇക്കുറി വൈകുമെന്ന കാര്യത്തിൽ തർക്കമില്ല. ഏപ്രിൽ 20, 21 തീയതികളിലാണ് എൻജിനീയറിങ്, മെഡിക്കൽ ഒഴികെയുള്ള മറ്റ് പ്രൊഫഷണൽ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ തീയതികളിൽ...
NATA പരീക്ഷാത്തീയതി നീട്ടി
ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റ ഏപ്രിൽ 19ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയത്തിയതി പിന്നീട് അറിയിക്കും. NATA 2020 അപേക്ഷിക്കുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nata.in എന്ന...
ഇപ്മാറ്റ് ഏപ്രിൽ 20 വരെ അപേക്ഷിക്കാം.
IIM ഇൻഡോർ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഏപ്രിൽ 30ന് നടത്താനിരുന്ന IPM ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റി വയ്ച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക് www.iimidr.ac.in എന്ന വെബ്സൈറ്റ്...
കൊറോണ: നീറ്റ് UG പരീക്ഷ മാറ്റിവെച്ചു
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ് യു.ജി. 2020) മാറ്റിവെച്ചു. നേരത്തെ നിശ്ചയിച്ചതു പ്രകാരം മേയ് മൂന്നിനായിരുന്നു പരീക്ഷ നടത്തേണ്ടിയിരുന്നത്. പരീക്ഷ...

















