ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റ ഏപ്രിൽ 19ന് നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. പുതുക്കിയത്തിയതി പിന്നീട് അറിയിക്കും. NATA 2020 അപേക്ഷിക്കുവാനുള്ള തിയതി ഏപ്രിൽ 15 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.nata.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
Home VACANCIES