കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ കോട്ടത്തറ, മേപ്പാടി, മൂപ്പൈനാട്, പടിഞ്ഞാറത്തറ, പൊഴുതന, തരിയോട്, വെങ്ങപ്പള്ളി വൈത്തിരി ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ട്രൈബല്‍ പ്ലസ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബയോ മിത്രയുടെ ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അപേക്ഷകര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടതും കുറഞ്ഞത് ബികോം ബിരുദ യോഗ്യതയുള്ളതുമായ വനിതകളായിരിക്കണം (കമ്പ്യൂട്ടല്‍ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന). ഉദേ്യാഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി മാര്‍ച്ച് 6ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം.