ആബാസോഫ്റ്റ് ടെക്നോളജീസിൽ ഡൊമസ്റ്റിക് മലയാളം വോയിസ്പ്രോസസ്സിൽ ഒഴിവുകൾ. അപേക്ഷകർക്കുള്ള മിനിമം യോഗ്യത പത്താം തരം  ആണ്. കാക്കനാട് ചിത്തേത്തുകാര ഓഫീസുകളിൽആണ് ഒഴിവുകളുള്ളത്. നാല്ഷിഫ്റ്റുകളിലായിട്ടാണ് ജോലിചെയ്യേണ്ടിവരിക. 6am-3pm, 12pm-9pm, 1pm-10pm, 3pm-12am എന്നിങ്ങനെയാണ് ഷിഫ്റ്റ് സമയം. 9 മണിക്കൂർ ആണ്ജോലിസമയം.  കൂടുതൽ വിവരങ്ങൾക്ക് 9745037373 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!