തവനൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോമില്‍ (ആണ്‍കുട്ടികള്‍) മള്‍ട്ടി ടാസ്‌ക് കെയര്‍ ഗിവര്‍ (പുരുഷന്‍ ഒന്ന്, സ്ത്രീ ഒന്ന്) ഒഴിവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  നിയമന കാലാവധി മൂന്ന് മാസം. (സേവനം തൃപ്തികരമാണെങ്കില്‍ ഒരു വര്‍ഷം വരെ ലഭിക്കും) യോഗ്യത- എസ്.എസ്.എല്‍.സി, പ്രായം 21നും 45 നും ഇടയില്‍. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി മാര്‍ച്ച് അഞ്ചിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി  രേഖകള്‍ സഹിതം ചില്‍ഡ്രന്‍സ് ഹോമില്‍ എത്തണം. ഫോണ്‍ 0494 2698400. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!