കരസേനയുടെ ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷോർട്ട് സർവീസ് കമ്മീഷൻ ആണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ആകെ 8 ഒഴിവുകളാണുള്ളത്. അവിവാഹിതരായ നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്ക് 5 ഒഴിവുകളും സ്ത്രീകൾക്ക് മൂന്ന് ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.joinindianarmy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 11.

Leave a Reply