Tag: CAREER
സ്റ്റാഫ് ഒഴിവ്
തൃശൂർ ജില്ലയിലെ മലബാർ നിധി ലിമിറ്റേഡിലേക്ക് സ്റ്റാഫ്‌നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8590708261 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
എഞ്ചിനീയർ ഒഴിവ്
തൃശൂർ ജില്ലയിലെ എച് കെ കൺസ്ട്രക്ഷനിലേക്ക് എഞ്ചിനീയര ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9526108232 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
സൂപർവൈസർ ഒഴിവ്
എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് സൂപർവൈസറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0484 2523201 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
അക്കൗണ്ടൻറ് ഒഴിവ്
എറണാകുളം ജില്ലയിലെ മെഡിക്കൽ എക്യുപ്മെന്റ് കമ്പനിയിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ്, അക്കൗണ്ടൻറ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 04972706434 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ലേഡി സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ സോൺ എന്റെർപ്രൈസിന്റെ ഫാക്ടറിയിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9400324872 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
എൽ ഐ സി ഏജൻറ് ഒഴിവ്
എറണാകുളം ജില്ലയിലേക്ക് എൽഐസി എജന്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9249735321 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം ജില്ലയിലെ മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9947580247 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
മാർക്കറ്റിംഗ് സ്റ്റാഫ് ഒഴിവ്
എറണാകുളം ജില്ലയിലെ പൗരൻ പബ്ലിക്കേഷൻസിലേക്ക് മാർക്കറ്റിംഗിൽ പരിചയമുള്ളവരെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 9249735321 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ഇലക്ട്രിഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രിഷ്യൻ, വെൽഡർ, എ സി മെക്കാനിക് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8129805083 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.
ജീവൻ ഫുഡ്സിൽ ഒഴിവ്
എറണാകുളം ജില്ലയിലെ ജീവൻ ഫുഡ്സ്സിലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അങ്കമാലി ആലുവ പരിസരത്ത് ഉള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് 7902566888 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

















