Home Tags CAREER

Tag: CAREER

ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

കേരള ഗവണ്‍മെന്റ്  പരീക്ഷാ കമ്മീഷണര്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന  അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ  ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്  50 ശതമാനം  മാര്‍ക്കോടുകൂടിയ  പ്ലസ് ടു  അല്ലെങ്കില്‍ ഹിന്ദി...

മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒ. പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍ (അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം  നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുളള മെഡിക്കല്‍ ബിരുദം  (എം.ബി.ബി.എസ്)...

ആംബുലന്‍സ് ഡ്രൈവർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ പി.സി. പാലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കീഴില്‍ ആംബുലന്‍സ് ഡ്രൈവറായി ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  പരിചയ സമ്പന്നരായ നിശ്ചിത യോഗ്യതയുളളവര്‍ സെപ്തംബര്‍ 22 നകം ബന്ധപ്പെട്ട...

ഫോറൻസിക് ലാബിൽ ഫോട്ടോഗ്രാഫർ

ഡൽഹി സർക്കാരിനു കീഴിലുള്ള ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ സീനിയർ സയൻറിഫിക് അസിസ്റ്റൻറ് തസ്തികയിലെ 8 താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓ ബി സി വിഭാഗത്തിന് ആറും എസ് സി, എസ് ടി...

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ...

ശബരിമലയിൽ ഫുഡ് അനലിസ്റ്റ്

ശബരിമലയിലും പമ്പയിലും ഉള്ള ഫുഡ് ടെസ്റ്റ് ലാബുകളിലെ അനലിസ്റ്റ് തസ്തികയിലേക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അപേക്ഷ ക്ഷണിച്ചു. മൂന്നു ഒഴിവുകളാണുള്ളത്. പുരുഷന്മാർക്ക് മാത്രമാണ് അവസരം. യോഗ്യത: കെമിസ്ട്രിയിൽ ഉള്ള ബിരുദം, ബയോകെമിസ്ട്രി ഫുഡ് ടെക്നോളജി എന്നിവയിലെ...

ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ്

കേരള ഹൈക്കോടതിയിൽ ഓഫീസ് അറ്റൻഡ് തസ്തികയിൽ 10 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷിക്കാരുടെ ഒഴിവുകൾ നികത്തുന്നതിനുള്ള പ്രത്യേക നിയമമാണിത്. ലോക്കോമോട്ടോർ ഡിസേബിലിറ്റി, ഡെഫ് ആൻഡ് ഹാർഡ് ഓഫ്ഹിയറിങ്, ലോ വിഷൻ/ ബ്ലൈൻഡ്നെസ് എന്നി...

ഭാരത് ഇലക്ട്രോണിക്സിൽ ഒഴിവുകൾ

പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 15 ഒഴിവുകളും കൊച്ചിയിലാണ്. താൽക്കാലിക നിയമനം ആണ്. പ്രൊജക്റ്റ് എഞ്ചിനീയർ, സീനിയർ അസിസ്റ്റൻറ് എൻജിനീയർ എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്....

ഇലക്ട്രോണിക്സ് കോർപ്പറേഷനിൽ ഒഴിവുകൾ

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മുംബൈ, താരാപൂർ, ഹൈദരാബാദ്, ഗൗരി ബിൻഡനൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നിക്കൽ ഓഫീസർ,...

കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒഴിവ്

കോയമ്പത്തൂരിലെ ഐസിഎആർ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ സബ്ജക്റ്റ് മാറ്റർ സ്പെഷ്യലിസ്റ്റിനെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വൈദ്യരെ സയൻസ് ആനിമൽ സയൻസ് എന്നിവയിൽ ബിരുദാനന്തരബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിന് www.avinashailingamkvk.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക...
Advertisement

Also Read

More Read

Advertisement