പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് 17 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇതിൽ 15 ഒഴിവുകളും കൊച്ചിയിലാണ്. താൽക്കാലിക നിയമനം ആണ്. പ്രൊജക്റ്റ് എഞ്ചിനീയർ, സീനിയർ അസിസ്റ്റൻറ് എൻജിനീയർ എന്നെ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അപേക്ഷിക്കുന്നതിനു കൂടുതൽ വിവരങ്ങൾക്കും www.bel.india.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 5.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!