ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആയിരിക്കും. മുംബൈ, താരാപൂർ, ഹൈദരാബാദ്, ഗൗരി ബിൻഡനൂർ എന്നിവിടങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ടെക്നിക്കൽ ഓഫീസർ, സയന്റിഫിക് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റൻറ്, ജൂനിയർ ആർട്ടിസാൻ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷിക്കുന്നതിനു www.ecil.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 18.

Leave a Reply