കേരള ഗവണ്‍മെന്റ്  പരീക്ഷാ കമ്മീഷണര്‍  സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന  അപ്പര്‍ പ്രൈമറി സ്‌കൂളിലെ അധ്യാപക യോഗ്യതയായ  ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന്  50 ശതമാനം  മാര്‍ക്കോടുകൂടിയ  പ്ലസ് ടു  അല്ലെങ്കില്‍ ഹിന്ദി ഭൂഷണ്‍, സാഹിത്യ വിശാരദ്, രാഷ്ട്രഭാഷാ പ്രവീണ്‍, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും.  പട്ടികജാതി  മറ്റര്‍ഹ വിഭാഗത്തിന്  അഞ്ച് ശതമാനം മാര്‍ക്ക് ഇളവും  ഫീസ്  സൗജന്യവും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍ പി.ഒ, പത്തനംതിട്ട എന്ന വിലാസത്തില്‍ ഈ മാസം 25 ന് മുന്‍പ്  അയക്കണം. ഫോണ്‍ : 8547126028.

LEAVE A REPLY

Please enter your comment!
Please enter your name here