Home Tags CAREER

Tag: CAREER

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഏജൻറ് ഒഴിവുകൾ

പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് എജന്റുകളായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 18 നും 50 നും ഇടയില്‍ പ്രായമുള്ളവർക്കാണ് അവസരം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ [email protected][email protected] ലേക്ക് ആഗസ്റ്റ് 27 ന് മുമ്പായി ബയോഡാറ്റ...

സമഗ്ര ശിക്ഷ കേരളയില്‍  അധ്യാപകരുടെ ഒഴിവുകള്‍ 

ആലപ്പുഴ ജില്ലയിലെ സമഗ്ര ശിക്ഷ കേരളയുടെ ബി.ആര്‍.സികളില്‍ സ്‌പെഷ്യലിസ്റ്റ് (കല/കായികം/പ്രവൃത്തി പരിചയം) അധ്യാപകരുടെ 17 ഒഴിവുകള്‍ ഉണ്ട്. (ഫിസിക്കല്‍ എഡ്യൂക്കേഷന്‍ 14,വര്‍ക്ക് എക്‌സ്പീരിയന്‍സ്-ഒന്ന്, ആര്‍ട് എഡ്യൂക്കേഷന്‍- രണ്ട്). യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അവരുടെ ബയോഡേറ്റ,...

ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക് ആഗസ്ത് 27 വരെ അപേക്ഷിക്കാം 

ആരോഗ്യവകുപ്പിന് കീഴിലുള്ള ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്വൈഫറി കോഴ്‌സിലേക്ക്  വിമുക്തഭടന്മാരുടെ ആശ്രിതരായ പെണ്‍മക്കള്‍ക്ക് ഓരോ ജില്ലയിലും സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം,  പ്രോസ്‌പെക്ടസ് എന്നിവയ്ക്ക് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ...

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിൽ തൃശൂർ ജില്ലയിലെ ചാലക്കുടി അഡിഷണൽ പ്രൊജക്റ്റ്  പരിധിയിലുള്ള ആതിരപ്പള്ളി ,കോടശ്ശേരി ,പരിയാരം, മേലൂർ പഞ്ചായത്തുകളിലെ അങ്കണവാടി ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ പഞ്ചായത്തുകളിൽ സ്ഥിര...

പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്

കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കോറോം  വില്ലേജിലുള്ള പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും(www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ...

കുടുംബശ്രീയിൽ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ്  ഒഴിവ് 

കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് ,അക്കൗണ്ടന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലയിലെ പരപ്പ ബ്ലോക്കില്‍ ആരംഭിക്കുന്ന റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് എന്റര്‍പ്രേണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ് പ്രോഗ്രാമിലേക്കണ് നിയമനം. മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റ് തസ്തികയില്‍...

കമ്പ്യൂട്ടര്‍ അസിസ്റ്റൻറ് നിയമനം: അഭിമുഖം മാറ്റിവെച്ചു

വയനാട് ജില്ലയിലെ പൂതാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇ ഹെല്‍ത്ത് ജോലികള്‍ക്കായി കമ്പ്യൂട്ടര്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാറ്റിവെച്ചു. പൂതാടി കുടുംബാരോഗ്യകേന്ദ്രവും പരിസര പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനാലാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു....

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഫ്ലിപ്‌കാര്‍ട്ട് ലീപ്

പ്രമുഖ ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാര്‍ട്ട് ഇന്ത്യയിലെ സ്റ്റാർട്ടപ്പുകളെ പിന്തുണയ്‌ക്കാൻ ‘ഫ്ലിപ്കാർട്ട് ലീപ് എന്ന പേരില്‍ സ്റ്റാർട്ടപ് ആക്സിലറേറ്റർ’ പരിപാടി ആരംഭിച്ചു. പുതിയ സ്റ്റാർട്ടപ്പുകൾക്കും തുടങ്ങാനിരിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും  പങ്കെടുക്കാം. ബിസിനസ് ആശയം, പദ്ധതി, ടീമിന്റെ...

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 432 അപ്പ്രെന്റിസ്

സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ ചത്തീസ്ഗഡിലെ ബിലാസ്പൂർ ആസ്ഥാനമായുള്ള ഡിവിഷനിൽ ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 432 ഒഴിവുകളാണുള്ളത്. അപ്പ്രെന്റിസ്ഷിപ്പ് ഒരു വർഷത്തേക്കാണ്. കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ്, സ്റ്റെനോഗ്രാഫർ(ഹിന്ദി,ഇംഗ്ലീഷ്), ഫിറ്റർ,...

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവുകൾ

കണ്ണനല്ലൂരിലെ എം കെ എം പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, വിഷയങ്ങളിലേക്ക് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ ...
Advertisement

Also Read

More Read

Advertisement