കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം – കാറ്റഗറി നമ്പര്‍ 245/16) തസ്തികയിലേക്കുളള അഭിമുഖം നവംബര്‍ 30 രാവിലെ 11ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ എറണാകുളം മേഖലാ ഓഫീസില്‍ നടക്കും.

നിശ്ചിത തീയതിയിലും സമയത്തും അസ്സല്‍ തിരിച്ചറിയല്‍ രേഖയും അസ്സല്‍ പ്രമാണങ്ങളും സഹിതം ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!