കണ്ണനല്ലൂരിലെ എം കെ എം പോളിടെക്നിക് കോളേജിൽ സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്, വിഷയങ്ങളിലേക്ക് പ്രൊഫസർ, അസിസ്റ്റൻറ് പ്രൊഫസർ  എന്നിവരെ ആശ്യമുണ്ട് അപേക്ഷ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0474-2561492 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply