കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ താലൂക്കിലെ കോറോം  വില്ലേജിലുള്ള പള്ളിത്തറ വയത്തൂര്‍ കാലിയാര്‍ ശിവക്ഷേത്രത്തിലുള്ള പാരമ്പര്യേതര ട്രസ്റ്റിയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം മലബാര്‍  ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും(www.malabardevaswom.kerala), നീലേശ്വരം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ്  ഇന്‍സ്‌പെക്ടറുടെ  ഓഫീസ്  എന്നിവിടങ്ങളില്‍ ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ട അവസാനതീയതി സപ്തംബര്‍ 18. കൂടുതൽ വിവരങ്ങൾ www.malabardevaswom.kerala എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave a Reply