കണ്ണൂർ സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ എം എൽ ഐ എസ് സി, എം എസ് സി കമ്പ്യൂട്ടർ സയൻസ് (റഗുലർ, 2020 അഡ്‌മിഷൻ) മെയ് 2022 പരീക്ഷാഫലങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനഃപരിശോധന / സൂക്ഷ്മ പരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് ഡിസംബർ 22 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.