Home Tags CAREER

Tag: CAREER

ഇ സി എച് എസിൽ ഒഴിവുകൾ

എക്സ് സർവീസ് മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്കീമിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 164 ഒഴിവുകളാണുള്ളത്. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഒഴിവുകൾ ഉള്ളത്. ഗൈനോക്കോളജിസ്റ്, മെഡിക്കൽ സ്പെഷ്യലിസ്റ്, ഡെന്റൽ ഹൈജീനിസ്റ്, റേഡിയോഗ്രാഫർ,...

നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ടിൽ ഒഴിവുകൾ

ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇമ്മ്യൂണോളജി ഇൻസ്റ്റിട്യൂട്ടിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 24 ഒഴിവുകളാണുള്ളത്. സ്ഥിരനിയമനമാണ്. ടെക്നിക്കൽ ഓഫീസർ, ടെക്‌നിഷ്യൻ, ട്രേഡ്‌സ്മാൻ , മാനേജ്‌മന്റ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, സ്‌കിൽഡ് വർക്ക്...

ദാദ്ര നാഗർ ഹവേലിയിൽ അദ്ധ്യാപകർ

കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിൽ അധ്യാപക ഒഴിവ്. 323 ഒഴിവുകളാണുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, പ്രൈമറി/അപ്പർ പ്രൈമറി ടീച്ചർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി...

ഹിന്ദുസ്ഥാൻ കോപ്പറിൽ ഒഴിവുകൾ

ഹിന്ദുസ്ഥാൻ കോപ്പറിൽ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളാണുള്ളത്. 161 ഒഴിവുകൾ രാജസ്ഥാനിലെ ഘെത്രിയിലും 4 ഒഴിവുകൾ മഹാരാഷ്ട്രയിലെ തലോജയിലുമാണുള്ളത്. ബ്ലാസ്റ്റർ, മേറ്റ്, ഫിറ്റർ, ടർണർ, വെൽഡർ, ഇലെക്ട്രിഷ്യൻ, ഡ്രാഫ്റ്സ്മാൻ,...

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഒഴിവ്

മഞ്ചേരി മെഡിക്കല്‍ കോളജില്‍ എച്ച്.ഡി.എസ് ന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിയോതെറാപ്പിസ്റ്റ്, എക്‌സറേ ടെക്‌നീഷ്യന്‍ തുടങ്ങിയ തസ്തകിയയില്‍ നിയമനം നടത്തുന്നു.  ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഫെബ്രുവരി ഏഴിനും എക്‌സറേ ടെക്‌നീഷ്യന്‍ ഫെബ്രുവരി 10നും നടക്കും....

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

അടൂർ ഗവ. പോളിടെക്‌നിക്ക് കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫിസിക്‌സ് ഗസ്റ്റ് ലക്ചർ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30ന് രാവിലെ 9.30ന് ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ...

കെ എഫ് സി യിൽ ഒഴിവുകൾ

കേരള ഫിനാൻഷ്യൽ കോര്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസ്ക് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഞ്ചു ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kfc.org...

കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സില്‍ ഗ്രാജുവേഷനും രണ്ട് വര്‍ഷത്തെ...

കോട്ടക്കൽ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്

കേരള ആയുവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന വൈദ്യരത്‌നം പി.എസ് വാര്യർ ആയുർവേദ കോളേജിൽ വിവിധ വിഷയങ്ങളിലായി സ്ഥിര നിയമന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ...

മലബാർ സിമെന്റ്സിൽ അവസരം

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളാണുള്ളത്. ജനറൽ മാനേജർ, മാനേജർ, ചീഫ് എഞ്ചിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്തികൾ ഓൺലൈനായി അപേക്ഷ...
Advertisement

Also Read

More Read

Advertisement