അടൂർ ഗവ. പോളിടെക്‌നിക്ക് കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫിസിക്‌സ് ഗസ്റ്റ് ലക്ചർ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30ന് രാവിലെ 9.30ന് ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അടൂർ ഗവ. പോളിടെക്‌നിക്ക് കോളജിൽ ഹാജരാകണം. യു.ജി.സി നിഷ്‌കർശിച്ചിരിക്കുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. ഫോൺ: 04734 231776

Home VACANCIES