കേരള ആയുവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന വൈദ്യരത്‌നം പി.എസ് വാര്യർ ആയുർവേദ കോളേജിൽ വിവിധ വിഷയങ്ങളിലായി സ്ഥിര നിയമന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചു ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 5.
Home VACANCIES