കേന്ദ്രഭരണ പ്രദേശമായ ദാദ്ര, നാഗർ ഹവേലിയിൽ അധ്യാപക ഒഴിവ്. 323 ഒഴിവുകളാണുള്ളത്. പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ, അസിസ്റ്റന്റ് ടീച്ചർ, പ്രൈമറി/അപ്പർ പ്രൈമറി ടീച്ചർ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ ആയി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.daman.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 24.

Leave a Reply