Tag: CAREER
ആനിമേഷന്‍ അതിരുകളില്ലാത്ത ഭാവനയുടെ ലോകം
സംരംഭമെന്ന് കേൾക്കുമ്പോൾ അരിപ്പൊടിയും തയ്യല്‍ക്കടയും മാത്രം ചിന്തിച്ചിരുന്ന കാലത്തില്‍ നിന്നും നാം മാറുകയാണ്. സാങ്കേതിക വിദ്യയുടെ കടന്ന് കയറ്റം സംരംഭകത്തിലേക്കെത്തുന്നതിന്‍റെ ഗുണങ്ങൾ പലതാണ്. അതിലൊന്നാണ് യുവതലമുറക്ക് സംരംഭകത്തോടു വന്നിട്ടുള്ള കാഴ്ചപ്പാട്. സാങ്കേതിക രംഗത്ത്...
കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ
കാലിക്കറ്റ് സർവകലാശാലയുടെ സ്കൂൾ ഓഫ് ഡിസ്റ്റൻസ് എജുക്കേഷനിൽ മാത്തമാറ്റിക്സിന് രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. ആറ് മാസത്തേക്കാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര...
രാജ്യ സേവനം പാരാമിലിട്ടറിയിലൂടെ
സൈനിക സേവനത്തിനുള്ള മറ്റൊരു മികച്ച അവസരമാണ് പാരാ മിലിട്ടറിയിലൂടെ സാധ്യമാവുന്നത്. ലോകത്തിലെത്തന്നെ ഏറ്റവും ബൃഹത്തായ പാരാ മിലിട്ടറി സർവീസുകളിലൊന്നാണ് ഇന്ത്യക്കുള്ളത്. ഒരു ദശലക്ഷത്തിലധികം പേർ വിവിധ പാരാ മിലിട്ടറി സർവീസുകളിലായി ജോലി ചെയ്യുന്നുണ്ട്.
പാരാ...
മൈനിങ്ങ് എഞ്ചിനിയറിങ്ങ് ഒരു ഗ്ലോബല്‍ കരിയര്‍
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
പരമ്പരാഗത എഞ്ചിനിയറിങ്ങ് ശാഖകളില്‍ നിന്നും വ്യത്യസ്തമായി തൊഴില്‍ സാധ്യത വളരെയേറെയുള്ള കോഴ്സാണ് മൈനിങ്ങ് എഞ്ചിനിയറിങ്ങ്. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും...
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം
വനിത എബിഎ തെറാപിസ്റ്റുകള്‍ക്ക് കുവൈറ്റില്‍ തൊഴിലവസരം.
മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള വനിത എബിഎ (Applied Behavior Analysis) തെറാപിസ്റ്റുകളെ നോര്‍ക്ക റൂട്ട്സ് മുഖേന കുവൈറ്റിലേക്ക് തെരഞ്ഞെടുക്കുന്നു. എബിഎ തെറാപ്പിയില്‍ പരിശീലനം ലഭിച്ച വനിത...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ പട്ടുവം കയ്യംതടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍...
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ
തോട്ടട ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച് എസ് എ (ഫിസിക്കല്‍ സയന്‍സ്) തസ്തികയില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും, ബി എഡും ഉളളവര്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം...
വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർ
വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം....
അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്റർ ഒഴിവുകൾ
കാങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തിലെ അഗ്രോ സര്‍വ്വീസ് സെന്ററില്‍ ഫെസിലിറ്റേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. റിട്ടയേര്‍ഡ് കൃഷി ഓഫീസര്‍മാര്‍/ബി ടെക്ക്(അഗ്രി)/ ബി എസ് സി. (അഗ്രി)/മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുളള ഡിപ്ലോമ അഗ്രി, സയന്‍സ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്/അഞ്ച് വര്‍ഷം...
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചറർ
നെടുമങ്ങാട് സർക്കാർ കോളേജിൽ ഗണിത വിഭാഗത്തിൽ അധ്യാപകന്റെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. നെറ്റ്, പി.എച്ച്.ഡി., എം.ഫിൽ, കോളേജുകളിലെ അധ്യാപന...



















