വോയജർ ഐ ടി സൊല്യൂഷൻസിൽ സീനിയർ പി.എച്ച്.പി ഡെവലപ്പർമാരെ ആവശ്യമുണ്ട്. 3 മുതൽ 5 വര്ഷം വരെ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. ജാവാസ്ക്രിപ്റ്റ് / ജെക്വറി, എച്ച്.ടി.എം.എൽ., സി.എസ്.എസ്. എന്നിവയിൽ നല്ല ധാരണയുണ്ടാകണം. റിലേഷണൽ ഡേറ്റാബേസിൽ പരിചയം വേണം. വിദ്യാഭ്യാസ യോഗ്യത : ബി.ടെക്ക് / എം.സി.എ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ info@itvoyager.com എന്ന ഇ-മെയിലിലേക്ക് അയക്കാവുന്നതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

Leave a Reply