ആലുവ കിഴക്കമ്പലപ്തുള്ള കിറ്റെക്സ് അപ്പാരൽ പാർക്കിലേക്ക് സേഫ്റ്റി ഓഫീസറെ നിയമിക്കുന്നു. ഫയർ ആൻഡ് സേഫ്റ്റി യിൽ ബിടെക് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയാണ് അപേക്ഷിക്കുന്നതിന് ആവശ്യമായ യോഗ്യത. 10 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kitexgarments.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Leave a Reply